ആലുവ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംഎറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് ആലുവ റെയിൽവേ സ്റ്റേഷൻ .സ്റ്റേഷനിൽ നാലു പ്ലാറ്റ്ഫോമുകൾ ഉണ്ട്. കേരളത്തിൽ തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീവണ്ടികൾ നിർത്തുന്ന സ്റ്റേഷൻ ആണ് ആലുവ..ഒട്ടുമിക്ക തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, കോയമ്പത്തൂർ, ജയ്പൂർ, പുണെ, കോഴിക്കോട് എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.
Read article


